അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍ ഉപദേശക സ്ഥാനമൊഴിഞ്ഞു

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവെച്ചു. 2013 മുതല്‍ ഐ.പി.എല്‍ ടീം മുംബൈയുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു കുംബ്ലെ. കായികരംഗത്തും ക്രിക്കറ്റിലുമുള്ള മറ്റ് അവസരങ്ങളുമായി മുന്നോട്ടുപോകുന്നതിനായാണ് കുംബ്ലെ ഈ തീരുമാനമെടുത്തത്. അഭിപ്രായ ഭിന്നത വിഷയത്തില്‍ ബി.സി.സി.ഐ കര്‍ശന നിലപാടുകള്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് കുംബ്ലെയുടെ ഈ തീരുമാനം വന്നിരിക്കുന്നത്.
anil kumble

Facebook Comments