facebook  twitter  rss feed 

Ranjith Chemmad

ജനല്‍‌പ്പാടങ്ങള്‍
February 22, 2011 Ranjith Chemmad 4 responses
ജനലുകളോരോ വയലുകളാണ് ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍ മുക്കള്ളിക്കപ്പുറം മുഴുവയല്‍ വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു… എ.സി. ഹോളൊരു മഞ്ഞുപാടത്തേയ്ക്കുള്ളിടവഴിയെന്നും, ഹസ്‌ബെന്‍ഡ് വിസയില്‍ ഗള്‍ഫിലെത്തിയ റോസീ തോമസ് ഈയിടെയാണ് കൃഷി തുടങ്ങിയത്! കര്‍ട്ടന്‍,...
സുന്ദരിമുത്തശ്ശിമാര്‍
February 8, 2011 Ranjith Chemmad 4 responses
"സുന്ദരിയാറ്ന്നു" ഞാനെന്നു മുത്തശ്ശി.. ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍... നാലു ചേര്‍ത്തരപ്പിന്നൊടുവിലെ.....ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ.....
ശ്മശാനത്തിലെ മരങ്ങള്‍
January 12, 2011 Ranjith Chemmad 3 responses
കന്നിന്‍ മുലമുളച്ചു കോവലായ് തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി. ശ്മശാനത്തിലെ മരങ്ങള്‍, പുക പെയ്ത, മണ്ണുതിര്‍ന്ന വെള്ളയുടുപ്പുകള്‍ക്ക് മേല്‍ മുളപൊട്ടിയിലചേര്‍ത്ത് കൊമ്പ് കോര്‍ത്ത വെളിപാടുകള്‍. പാറഗര്‍ഭക്കനിവ് റാഞ്ചി വേരുചുറ്റിപ്പടര്‍ന്നാടി- യുഷ്ണ രൗദ്രമേറ്റൂപാടി, നാട്ടു...
കുങ്കുമ നിറമുള്ള ചായ
January 12, 2011 Ranjith Chemmad 8 responses
കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍‌ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍‌ദ്ദയ്ക്കുള്ളില്‍...