facebook  twitter  rss feed 

Babu Velappaya

August 19, 2011 Babu Velappaya one response
രാവുകള്‍ക്കെന്നും താരാട്ടിന്റെ ഈണമാണ് ഗന്ധര്‍വന്‍മാര്‍ വിരുന്നെത്തുന്ന പാലച്ചോട്ടിലെ സ്വപ്നസുഗന്ധമാണ് സുഖസുഷുപ്തിയുടെ കാതരയാമങ്ങള്‍. ഹൃദയജാലകം തുറന്ന് ആകാശച്ചെരുവിലെ നക്ഷത്രങ്ങള്‍ എണ്ണിക്കൂട്ടുമ്പോള്‍ ഓര്‍ത്തത് നിന്നെയാണ്, നനുത്ത ചിരിയും ഒരു കുഞ്ഞുനക്ഷത്രപ്പൊട്ടുമായി ഒരിക്കലെങ്കിലും നീ വരുമെന്നാണ്....