facebook  twitter  rss feed 

Biju Elakolloor

കൊച്ചിയിലെ റോഡിലൊരു കൊച്ചുകാല്‍ അരമണിക്കൂര്‍ മുമ്പ് മുറിഞ്ഞുവീണതാണ് ചോരയെല്ലാം വാര്‍ന്ന് ശരീരമില്ലാതെ കാല്‍ ശരീരം നേരത്തെ ആംബുലന്‍സ് കൊണ്ടുപോയി, കാലെടുക്കാന്‍ മറന്നുപോയി ! അനാഥക്കാലില്‍ തെരുവുപട്ടി ബലം പിടിക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍...
സ്‌നേഹത്തോടെ ഒരു കയ്യൊപ്പ് സ്‌നേഹിക്കാത്തവര്‍ക്ക് വേണ്ടി പക്ഷേ… സ്‌നേഹിച്ചിടാന്‍ അവരില്ല സ്‌നേഹം കൊള്ളാനുമില്ല പിന്നില്‍ സമുദ്രം കഴുകന്റെ ചുണ്ടില്‍ സമുദ്രത്തിലേക്ക് ഇരുകാല്‍ദൂരം… ഈ രാത്രിയിനി വിശപ്പിനുള്ളതാണ് എന്റെ വിശപ്പ് ഞാന്‍ വിറ്റു...