ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത ഓരോ കഥാപാത്രത്തിനും തനതായ വേഷപ്പകര്‍ച്ച നല്‍കിയ ഈ കലാകാരനോളം കഥാപാത്രത്തിന്റെ മനമറിഞ്ഞ അഭിനേതാക്കള്‍ മലയാള സിനിമയില്‍ വിരളമാണ്. ഒരു വ്യാഴവട്ടക്കാലത്തിലധികം മലയാള സിനിമയില്‍ നിറസാനിദ്ധ്യമായിരുന്ന ബാലന്‍.കെ.നായര്‍ പക്ഷെ വെള്ളിത്തിരയില്‍...




