അവര് വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാല്‍.വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.
പട്ടിണി മരണം മരിച്ചതൊരു വയോധികന്‍. നഗരത്തിന്‍ മധ്യത്തില്‍ എല്ലുകളും കുറെ തൊലിയും. നാണമുള്ളവര്‍ പുതപ്പിച്ച കീറച്ചാക്കാല്‍ നാണം മറച്ച്; നാണം കെട്ടൊരു ജഡമായി. കുടിവെള്ളമില്ലാഞ്ഞല്ല മരണമെന്നോതും മട്ടിലൊരു കുപ്പി വെള്ളവും കൂടെ....
വിറകൊള്ളും ചുണ്ടുകളില്‍ ചതഞ്ഞു ചിതറും ശബ്ദം “പുറത്തുണ്ടാവാമപ്പാവ- മുണ്ണാതെയുറങ്ങാതൊട്ടും.” പൊയ്പ്പോയ കാലിന്‍ ശൂന്യ- സ്ഥലികളില്‍ കൈനീട്ടാതെ; കാണാന്‍ കൊതിപ്പൂ മറയും ചേതനയിലവ്യക്തം രൂപം. പ്രാണനെടുക്കുമുലകില്‍ പറന്നു പോകാന്‍ തുനിയും പ്രാണനെ കണ്ണാലെ...
‘കലിയുഗത്തിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ കര്‍മ്മം ദാനകര്‍മ്മമാണ്.അതില്‍ ഏറ്റവും മഹത്തരം അന്നദാനമാണ്.അതിന് നിങ്ങള്‍ ഭവനങ്ങള്‍ വേദിയാക്കുക.’ ഇത് കണ്ണൂര്‍ താഴെത്തെരുവില്‍ കേനനൂര്‍ ഗാരേജിന്റെ കവാടത്തില്‍ എഴുതി വെക്കപ്പെട്ടത്. കേനനൂര്‍ ഗാരേജിന്റെ ഉടമ കൃഷ്ണാട്ടനെ...
പണ്ട് നാട്ടിപ്പണിക്ക് ചക്കയും കഞ്ഞിയും ആണ് പണിക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ചക്ക നന്നാക്കി അരിഞ്ഞിടാന്‍ ഒരാള്‍ ഉച്ചവരെ മെനക്കെടണം.അമ്മയുടെ വീട്ടില്‍ അമ്മയുടെ ചേച്ചിക്കാണ് ആ ചുമതല.വലിയ കലം നിറയെ വെക്കണം. ചക്കയുടെ...
പ്രളയ ജലത്തിലരയാലിലയിൽ
കാൽ നുണഞ്ഞുയിർക്കും ചൈതന്യമേ.
മറയും വിഷ പ്രളയത്തിൽ ജീവന്റെ
യവസാന കണികയുമെന്നറിവേൻ.






