facebook  twitter  rss feed 

T P Ramachandran Kadamberi

മഴയിടങ്ങള്‍ കരയുന്നു…
‘എന്തെങ്കിലുമൊന്ന് തീരുമാനിക്ക്. അല്ലാതെ എത്ര നേരമെന്നു വിചാരിച്ചാ, കോരിച്ചൊരിയുന്ന മഴയത്ത്…? ‘ഭാര്യയുടെ ക്ഷമ നശിച്ചു.’ അതിന് വാഹനമെന്തെങ്കിലും വേണ്ടേ തിരക്ക് പിടിച്ചിട്ട് കാര്യമില്ല. എന്നു പറഞ്ഞാല്‍ പറ്റില്ല. നമുക്ക് കുട വാങ്ങാം…...