കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ

Read more

പോണ്‍ ആസ്വാദനം കൂടി; മാതാപിതാക്കള്‍ പരാതി നല്‍കി; ഹൈദരബാദ് പോലീസ് പൊക്കിയത് 47 പയ്യന്മാരെ

ഇന്റര്‍നെറ്റ് കഫേയിലിരുന്ന് പോണ്‍ ആസ്വദിച്ചതിന് ഹൈദരാബാദ് പോലീസ് പൊക്കിയത് 47 കുട്ടികളെ. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യത്തിനാണ് പിടികൂടിയ ഇവരെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലൂടെ നടത്തിക്കൊണ്ടു പോയി പോലീസ്

Read more

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മുതല്‍

Read more

ഫോര്‍ബ്‌സിന്റെ പ്രബലരുടെ പട്ടികയില്‍ നരേന്ദ്രമോഡിയും

പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തെ ഏറ്റവും പ്രബലനായ 10 നേതാക്കളില്‍ ഒരാള്‍. ഫോര്‍ബ്‌സ് നടത്തിയ സര്‍വേയിലാണ് നരേന്ദ്രമോഡി ഇടം പറ്റിയിരിക്കുന്നത്. ഒന്‍പതാം സ്ഥാനമാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം

Read more

പാംപോര്‍ ഭീകരാക്രമണം: മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി ചക്കാലക്കണ്ടി വീട്ടില്‍ സി.രതീഷാ (35)ണ് മരിച്ചത്.

Read more

രാഷ്ട്രീയപ്പാര്‍ട്ടിഫണ്ടിന് പ്രത്യേക ഇളവില്ലെന്ന് സര്‍ക്കാര്‍

നോട്ട് അസാധുവാക്കലിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ആദായനികുതിവകുപ്പ് നിയമത്തില്‍ വകുപ്പുകളുമുണ്ട്. 1961-ലെ ആദായനികുതിനിയമത്തിലെ 13

Read more

‘ഡാഡീസ്‌റോഡ്’ വാഹനം സുരക്ഷിതമാക്കാനൊരു മൊബൈല്‍ ആപ്പ്

കല്ല്യാണങ്ങള്‍ക്കോ ഷോപ്പിംഗിനോ പോയി കാറോ ബൈക്കോ പാര്‍ക്ക് ചെയ്ത് കുടുങ്ങാത്തവര്‍ ചുരുക്കം. പാര്‍ക്ക് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ നമ്മുടെ വാഹനം മുന്നോട്ടോ പിറകോട്ടോ അനക്കാന്‍ കഴിയാത്ത അവസ്ഥ. ചുറ്റിലുമുള്ള

Read more

സോളാര്‍ കേസ്‌: ബിജു രാധാകൃഷ്‌ണനും സരിതയ്‌ക്കും മൂന്നുവര്‍ഷം തടവ്‌

സോളാര്‍ കേസില്‍ സരിത നായര്‍ക്കും ബിജു രാധാകൃഷ്‌ണനും പെരുമ്പാവൂര്‍ കോടതി മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മുടിക്കല്‍ കുറുപ്പാലി വീട്ടില്‍ കെ.എം. സജാദ്‌ നല്‍കിയ

Read more

ഷെയ്ന്‍വോണിനെ റിയാലിറ്റി ഷോയ്ക്കിടെ പാമ്പ്‌ കടിച്ചു

ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെ പാമ്പ്‌ കടിച്ചു. ഷെയ്ന്‍ വോണിനെ പാമ്പ്‌ കടിക്കുന്ന രംഗമുള്ള പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനോടകം

Read more

ഡൗണ്‍ടൗണ്‍ ഹോട്ടല്‍ കത്തുമ്പോള്‍ സെല്‍ഫിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

ബായിയിലെ ബുര്‍ജ് ഖലീഫാ കെട്ടിടത്തിന് സമീപമുള്ള ഡൗണ്‍ടൗണ്‍ ഹോട്ടല്‍ കത്തുമ്പോള്‍ ഇതിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കള്‍ പോലിസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യംചെയ്തതിനു ശേഷം

Read more