കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ

Read more

പാംപോര്‍ ഭീകരാക്രമണം: മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി ചക്കാലക്കണ്ടി വീട്ടില്‍ സി.രതീഷാ (35)ണ് മരിച്ചത്.

Read more

വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍. 146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം.

Read more

സോളാര്‍ കേസ്‌: ബിജു രാധാകൃഷ്‌ണനും സരിതയ്‌ക്കും മൂന്നുവര്‍ഷം തടവ്‌

സോളാര്‍ കേസില്‍ സരിത നായര്‍ക്കും ബിജു രാധാകൃഷ്‌ണനും പെരുമ്പാവൂര്‍ കോടതി മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മുടിക്കല്‍ കുറുപ്പാലി വീട്ടില്‍ കെ.എം. സജാദ്‌ നല്‍കിയ

Read more

പ്രസിദ്ധ വയലിനിസ്റ്റ് ശിവപ്രസാദ് പി അന്തരിച്ചു

പ്രസിദ്ധ വയലിനിസ്റ്റ് കോഴിക്കോട് കരുവിശ്ശേരി പല്ലവിയില്‍ ശിവപ്രസാദ് പി (44) അന്തരിച്ചു. റിട്ട: കോടതി ശിരസ്തദാര്‍ സൂര്യനാരായണ നമ്പീശന്റെയും പരേതയായ പൂമംഗലത്ത് ആര്യാദേവിയുടെയും മകനാണ്. രാഘവന്‍ മാസ്റ്റര്‍,

Read more

ഫ്‌ളാറ്റ് തട്ടിപ്പ്: നടി ധന്യ മേരി വര്‍ഗ്ഗീസ് അറസ്റ്റില്‍

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗ്ഗീസിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്. നാഗര്‍കോവിലില്‍നിന്നാണ്

Read more

വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്തുവന്നു

വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച താത്പര്യപത്രത്തില്‍ ആകൃഷ്ടരായാണ് ആറ് സ്വകാര്യ സംരംഭകര്‍ എത്തിയത്.

Read more

വെള്ളാപ്പള്ളി വിശ്വസിക്കാവുന്ന നേതാവ്: കുമ്മനം രാജശേഖരന്‍

വെള്ളാപ്പള്ളി നടേശന്‍ വിശ്വസിക്കാവുന്ന നേതാവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ മൂന്നാംമുന്നണിക്കുള്ള ചര്‍ച്ചകള്‍ വെള്ളാപ്പള്ളിയുമായി ഉടന്‍ നടത്തുമെന്നും കുമ്മനം വ്യക്തമാക്കി. ആറന്മുള വിമാനത്താവളം ആരുവിചാരിച്ചാലും

Read more

വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കുറിച്ചെടുത്തിരുന്നുവെന്ന് സരിത

വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എന്‍.വി.രാജു കുറിച്ചെടുത്തിരുന്നുവെന്ന് സരിത സോളര്‍ കമ്മിഷനു മൊഴിനല്‍കി. കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന തിരക്കിലായതിനാല്‍ താന്‍ പേരുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് മജിസ്‌ട്രേറ്റിന്റെ നിലപാട്.

Read more

8.51 കോടി രൂപ ചെലവില്‍ 5 ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കും -മന്ത്രി

മത്സ്യഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ 8.51 കോടി രൂപ ചെലവില്‍ അഞ്ച് ആശുപത്രി കെട്ടിടങ്ങള്‍

Read more