കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. കരിങ്കടല്‍ തിരത്തുള്ള സോചി നഗരത്തില്‍

Read more

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ

Read more

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ

Read more

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: പരിപാടികളുടെ അന്തിമരൂപരേഖയായി

ഈ മാസം 14, 15 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി. ഡിസംബര്‍

Read more

നഗരവികസനത്തിന് കേരളത്തിന് 580 കോടിയുടെ കേന്ദ്രസഹായം

കേരളത്തിലെ നഗരവികസനത്തിന് 580 കോടിയുടെ കേന്ദ്രസഹായം അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള

Read more

അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍ ഉപദേശക സ്ഥാനമൊഴിഞ്ഞു

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവെച്ചു. 2013 മുതല്‍ ഐ.പി.എല്‍ ടീം മുംബൈയുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു കുംബ്ലെ. കായികരംഗത്തും ക്രിക്കറ്റിലുമുള്ള മറ്റ് അവസരങ്ങളുമായി

Read more

4K വീഡിയോ സ്ട്രീമിങ് യൂറ്റ്യൂബിലും വരുന്നു

ടെലിവിഷനോടുള്ള മത്സരം ഞങ്ങളെന്നേ അവസാനിപ്പിച്ചു എന്ന് പറഞ്ഞത് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷ്മിത്താണ്. ടെലിവിഷന്‍ എച്ച്ഡിയും ഫുള്‍എച്ച്ഡിയും ത്രിഡിയും സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിക്കപ്പെട്ടപ്പോള്‍ അതെല്ലാം ഗൂഗിള്‍ തങ്ങളുടെ

Read more

ഗൂഗിള്‍ എസ്.എം.എസ് പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

ജി മെയിലിൽ നിന്നു പ്രതിദിനം 50 എസ്.എം.എസ്സുകള്‍ അയയ്ക്കാനുള്ള സംവിധാനം ഗൂഗിൾ ഈയ്യിടെ അവതരിപ്പിച്ചിരുന്നു. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍നമ്പറും ചേര്‍ത്താല്‍ എസ്.എം.എസ്. അയയ്ക്കാനാകും. എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മറുപടി

Read more

ഡിടിഎച്ച് വഴി ടിവിയില്‍ യൂട്യൂബ് ലഭ്യമാക്കാന്‍ ഗൂഗിള്‍

ഇന്ത്യയിൽ ഡിടിഎച്ച് സംവിധാനം വഴി ടിവിയില്‍ യൂട്യൂബ് സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഇതിനായി രാജ്യത്തെ ഡിടിഎച് കേബിള്‍ ദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് ഗൂഗിളിപ്പോള്‍. ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ്

Read more

ബിറ്റ് കോയിന്‍ ഇന്ത്യയില്‍ പ്രചാരം നേടുന്നു

ഡിജിറ്റല്‍ നാണയമായ ബിറ്റ് കോയിന്‍ ഇന്ത്യയില്‍ പ്രചാരം നേടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബിറ്റ് കോയിന്‍ ഇടപാട് നടത്തുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ രൂപയിലുള്ള ബിറ്റ്

Read more