കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. കരിങ്കടല്‍ തിരത്തുള്ള സോചി നഗരത്തില്‍

Read more

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ

Read more

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ

Read more

മിസ് പ്യൂട്ടോ റിക്കോ സ്‌റ്റെഫാനി ഡെല്‍ വല്ലേ ലോക സുന്ദരി

ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റീക്കോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം ജി എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍

Read more

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മദ്യശാലകള്‍ക്ക പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി പറഞ്ഞു. ദേശീയ, സംസ്ഥാന

Read more

ആക്‌സിസ് ബാങ്കില്‍ വീണ്ടും പരിശോധന, കണ്ടെത്തിയത് 20 വ്യജ അക്കൗണ്ടുകളും 60 കോടി രൂപയും

ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 20 വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി. ഡല്‍ഹിയെ ചാന്ദിനി ചൗക്കിലെ

Read more

യാത്രക്കാരനില്‍ നിന്നും വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരി അടിച്ചുമാറ്റിയത് 36,000 രൂപ

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പഴ്‌സ് തട്ടിയെടുത്ത പോലീസുകാരി മോഷ്ടിച്ചത് 2000 ദിര്‍ഹം (ഏകദേശം 36,000 രൂപ). ആഗസ്റ്റ് 5 ന് നടന്ന സംഭവത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു 28

Read more

330 കോടിയ്ക്ക് ‘ഇന്ദുലേഖ’യെ യൂണിലിവര്‍ വാങ്ങുന്നു.

കേരളത്തിലെ പ്രമുഖ ബ്രാന്റ് ആയ ഇന്ദുലേഖയെ അന്താരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 330 കോടി രൂപയ്ക്കാണ് ഇടപാട് നടക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്

Read more

അമേരിക്കയും ക്യൂബയും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നു

54 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിച്ച അമേരിക്കയും ക്യൂബയും കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകളുടെ സര്‍വീസ് പുനസ്ഥാപിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന്

Read more

2 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

2 ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനാണ് പുതിയ നടപടിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു . ജനുവരി 1 മുതല്‍

Read more