സൃഷ്ടികൾ കോപ്പിയടിക്കുന്നത് കണ്ടുപിടിക്കാനും തടയാനുമുള്ള വഴികൾ

മണിക്കൂറുകളോ ദിവസങ്ങളോ ചിലവഴിച്ചു നിങ്ങൾ ഒരു നല്ല ബ്ലോഗ്‌ പോസ്റ്റ്‌/ എഴുതും ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോഴേക്കും കഷ്ടപ്പെട്ട് എഴുതിയ ലേഖനം മറ്റു ബ്ലോഗുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും അതും നിങ്ങളുടെ അനുവാദമോ അല്ലെങ്കിൽ ഒരു നന്ദി വാചകമോ പോലും ഇല്ലാതെ. വെബ്‌സൈറ്റിലെയോ ബ്ലോഗിലെയോ ഉള്ളടക്കം അനുമതിയോ, അംഗീകാരമോ, ഒരു നന്ദി വാചകമോ കൂടാതെ കോപ്പിയടിക്കുന്നത് ഇന്ന് ഒരു പൊതുവായ സംഗതിയായി മാറിയിരിക്കുകയാണ്. മിക്ക ബ്ലോഗർമാരുടെയും സൃഷ്ടികൾ ചുരുങ്ങിയത് ഒരു തവണയെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം.

Read more

ഗൂഗിള്‍ ആഡ്‌സെന്‍സിനു പകരമായി ഉപയോഗിക്കാവുന്ന 20 സേവനങ്ങള്‍

ഗൂഗിള്‍ ആഡ്‌സെന്‍സിനെക്കുറിച്ച് (Google Adsense) കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ ആദ്യത്തെ ചോദ്യം “എന്താണ് ഗൂഗിള്‍ ആഡ്‌സെന്‍സ്?” എന്ന് തന്നെ ആയിരിക്കും. നിങ്ങളുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ബ്ലോഗില്‍നിന്ന് വരുമാനം

Read more

ഫേസ് ബുക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റിക്കോളൂ…. ഹാക്കര്‍ നിങ്ങളുടെ പിറകില്‍ തന്നെയുണ്ട്

ഓടോമാറ്റിക് ആയി പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്യാന്‍ കഴിവുള്ള നിരവധി സോഫ്റ്റ്‌വെയറുകളാണ് ഇന്ന് നിലവിലുള്ളത്. ഒരു നല്ല പാസ്സ്‌വേര്‍ഡ്‌ ഹാക്കര്‍ ആകാന്‍ ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള കാശുണ്ടായാല്‍

Read more

പാസ്‌വേഡ് ഇല്ലാതെ മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം!

മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട്

Read more