ദാവൂദിന്റെ ഹോട്ടല്‍ ഇനി മലയാളിക്കു സ്വന്തം

ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഹോട്ടല്‍ മലയാളിയും മുന്‍ പത്രപ്രവര്‍ത്തകനുമായ എസ്.ബാലകൃഷ്ണന്‍ ലേലത്തില്‍ പിടിച്ചു. മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക എന്ന് ഹോട്ടലാണ് ബാലകൃഷ്ണന്‍ ലേലത്തിലെടുത്തത്. മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ലേലത്തില്‍ 4.8 കോടി രൂപക്കാണ് ബാലകൃഷ്ണന്‍ ഹോട്ടല്‍ സ്വന്തമാക്കിയത്.

India's most wanted man, Dawood Ibrahim, poses for photos in this undated photo at an unknown location. (AP Photo)
India’s most wanted man, Dawood Ibrahim, poses for photos in this undated photo at an unknown location. (AP Photo)