ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എഫ്. ബി. ഐ

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി, പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് ഉപയോഗിക്കുനവര്‍ക്കാണ് ഈ മുന്നറിയിപ്പ് ബാധകമാവുക. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയാണെങ്കില്‍ Loozfon, FinFisher എന്നീ രണ്ടു മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ ലക്ഷ്യം വച്ച് ഉണ്ടാക്കിയവയാണ്. ഓരോ മാല്‍വെയറുകളുടെ പ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും ചിലത് ഫോണിലെ മുഴവന്‍ അഡ്രസ്‌ ബുക്കുകളും കൈക്കലാക്കുക എന്നാ ലക്ഷ്യത്തോടെ ഉണ്ടാക്കിയവയായിരിക്കും മറ്റു ചിലത് ഫോണ്‍ ഉടമയുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ അത് പോലുള്ളവ ലക്‌ഷ്യം വച്ചുള്ളവ അയിരിക്കും. Loozfon, FinFisher എന്നിവ രണ്ടു ഉദാഹരണങ്ങള്‍ മാത്രമാണെന്നും ഇത്തരത്തില്‍ നിരവധി മാല്‍വെയറുകള്‍ ഉണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

FBI Warns Android Users

Facebook Comments