facebook  twitter  rss feed 

ചില നാടന്‍ കാഴ്ചകള്‍

സുജിത്ത് വെങ്ങര

 

പത്താം തരം കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും ഇലക്ട്രോണിക്സ് എന്ജിനീയറിങ്ങില്‍ ഡിപ്ളോമക്കാരനാകാനയിരുന്നു നിയോഗം. പിന്നെ പലരാലും തെളിക്കപ്പെട്ട വഴികളിലൂടെ യാത്ര ചെയ്യേണ്ടി വന്നു. പല വിഷയങ്ങള്‍ പല തൊഴിലുകള്‍ . ഇന്നലെകളിലെ അനുഭവങ്ങള്‍ ഇന്നിന്റെ യാത്രയിലെ ഇന്ധനം ആണെന്ന് ഞാന്‍ അറിയുന്നു. വരകളോടും വര്‍ണങ്ങളോടുമുള്ള ഇഷ്ടം ഇന്ന് വിദേശത്ത്‌ ഒരു വെബ്‌ ഡിസൈനറായി തുടരാനുള്ള പ്രചോദനമാകുന്നു.

8 Comments + Add Comment

  • കണ്‍ തുറന്നു !

  • കാണാന്‍ നല്ല ഭംഗി ഉണ്ട് ………… നേരിട്ട് കാണുന്ന അതേ പ്രതീതി ….. ഫോട്ടോ ഗ്രാഫറിനു അഭിനന്ദനങ്ങള്‍ …….

  • കൊള്ളാം സൂപ്പര്‍ ഫോട്ടോസ് ഇപ്പൊ ഇത്തരം കാഴചകള്‍ കാണാന്‍ ഇങ്ങനത്തെ ഫോട്ടോസ് തന്നെ വേണം

  • സൂപ്പര്‍

  • നന്നായിട്ടുണ്ട്…

  • നല്ല ഫോട്ടോസ്

  • കല ഇഷ്ടപ്പെടുന്നവന് ഇതും ഇഷ്ടപ്പെടും

    എനികിഷ്ട്ടായി കേട്ടോ……!!! :)

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>