ചൈനയില്‍ അഞ്ചുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ചൈനയിലെ മത്സ്യ സംസ്കരണ കേന്ദ്രത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഇന്നലെ വൈകുന്നേരം 5.50നാണ് അപകടം നടന്നത്.

Facebook Comments