ഗൂഗിളിന്റെ പ്രൊജക്റ്റ്‌ ഗ്ലാസ്‌ ഈ വര്‍ഷാവസാനം എത്തും; വില 80,000ല്‍ താഴെ

പ്രൊജക്റ്റ്‌ ഗ്ലാസ്സിനെ കുറിച്ച് കേട്ടവര്‍ക്കെല്ലാം അതൊന്നു കാണാന്‍ ആഗ്രഹമുണ്ടാവും അത്തരക്കാര്‍ക്ക് സന്തോഷം നല്‍കുന്നതാണ് CNET നല്‍കിയിരിക്കുന്ന ഈ വാര്‍ത്ത‍. ഈ വര്ഷം അവസാനം തന്നെ പ്രൊജക്റ്റ്‌ ഗ്ലാസ്‌ പുറത്തിറങ്ങാന്‍ സാധ്യതയുടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു, പക്ഷെ വില ഇത്തിരി കൂടുമെന്ന് മാത്രം ഏകദേശം 80000 രൂപ.

Google Project Glass

പ്രൊജക്റ്റ്‌ ഗ്ലാസ്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ http://en.wikipedia.org/wiki/Project_Glass

Facebook Comments