HERE- ആപ്പിളിന് പിറകെ സ്വന്തം മാപുമായി നോക്കിയയും

സ്വന്തമായി തന്നെ എല്ലാം ചെയ്യുക എന്നതാണ് ഇന്നത്തെ മിക്ക വന്‍കിട കമ്പനികളുടെയും ലക്‌ഷ്യം സ്വന്തം മാപ്സുമായാണ് നോകിയ ഈ പ്രാവശ്യം എത്തിയിരിക്കുന്നത്. ക്ലൗഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ലൊക്കേഷന്‍ സര്‍വീസിനു HERE എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. പുതിയ സര്‍വീസ് ആരംഭിച്ചതിനൊപ്പം, ത്രീഡി മാപ്പിങില്‍ പ്രാഗത്ഭ്യം തെളിയിച്ച ‘എര്‍ത്ത്‌മൈന്‍’ എന്ന കാലിഫോര്‍ണിയ കമ്പനിയെ വിലയ്‌ക്കെടുക്കാനുള്ള പദ്ധതിയും നോക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.

Nokia Maps

കൂടുതല്‍ വിവരങ്ങള്‍ക്ക്:  here.com

Facebook Comments