എച്ച്എസ്ബിസി രാജ്യത്തെ സേവനം നിര്‍ത്തുന്നു

വിദേശ ബാങ്കായ എച്ച്എസ്ബിസി രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തുന്നു. ബാങ്കിന്റെ ആഗോള റീട്ടെയില്‍ ശൃംഖലയായ എച്ച്എസ്ബിസി പ്രീമിയറിലേയ്ക്ക് മാറാന്‍ അവസരം നല്‍കി അടുത്തവര്‍ഷം ആദ്യപാദത്തില്‍തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം.

Facebook Comments