facebook  twitter  rss feed 

വിയര്‍പ്പ് നാറ്റം മാറാ‍ന്‍

വിയര്‍പ്പ് നാറ്റം നിങ്ങളെ അലട്ടാറുണ്ടോ? വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നത്.

വിയര്‍പ്പ് നാറ്റത്തെ പ്രതിരോധിക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്. അത് എന്തിക്കെ ആണെന്ന് നോക്കാം.

  • കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക.
    ബേക്കിംഗ് സോഡ ഉപയോഗിച്ച് കക്ഷം വൃത്തിയാക്കുക.
  • നാരങ്ങ രണ്ടായി മുറിച്ച് ഇരു കക്ഷങ്ങളിലും തേയ്ക്കുക. പിന്നീട് കുളിക്കുക. കക്ഷത്തെ രോമങ്ങള്‍ ഇത് ചെയ്യുന്നതിന് മുന്‍പ് നീക്കം ചെയ്തിരിക്കണം. ചര്‍മമത്തിനും ഇത് ഗുണം ചെയ്യും.
  • കക്ഷങ്ങളില്‍ ബേക്കിംഗ് സോഡ പുരട്ടുക. പിന്നീട് നാരങ്ങാനീര് ഇതില്‍ തേയ്ക്കുക. ശേഷം ഒലീവ് എണ്ണ ഉപയോഗിച്ച് തുടയ്ക്കുക. വിയര്‍പ്പ് നാറ്റം പമ്പ കടക്കും.
  • സസ്യാഹാരം ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് പ്രയോജനപ്രദമാണ്. ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക.

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>