താങ്കള്‍ ഈമിഴി.കോമില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ താങ്കളോട് ആവശ്യപ്പെടുന്ന സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി വയ്ക്കാന്‍ ഈമിഴി.കോം പ്രതിഞ്ജ ബദ്ധരാണ്. ഞങ്ങളുടെ സ്വകര്യതാ നയം താഴെ ചേര്‍ക്കുന്നു.
- ഈമിഴി.കോമിലേക്ക് സൃഷ്ടികള്‍ അയക്കുന്നവരുടെയും ഈമിഴി.കോമിന്റെ വായനക്കാരുടേയും സൗകാര്യാര്‍ത്ഥം ഞങ്ങള്‍ ഈ.മിഴി.കോമില്‍ ലോഗിന്‍ ചെയ്യാനും സൃഷ്ടികള്‍ അയയ്ക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി താങ്കള്‍ ഒരു ഫോറം പൂരിപ്പിച്ച് ഞങ്ങള്‍ക്ക് സമര്‍പ്പിക്കണം. ഈ ഫോറത്തില്‍ ആവശ്യപ്പെടുന്ന താങ്കളുടെ സ്വകാര്യ വിവരങ്ങള്‍ ഈമിഴി.കോം ദുരുപയോഗം ചെയ്യുകയോ മറ്റുള്ളവര്‍ക്ക് നല്‍കുകയോചെയ്യുകയില്ലന്ന് ഉറപ്പ് തരുന്നു.
- ഈമിഴി.കോമിലേക്ക് സൃഷ്ടികള്‍ അയയ്ക്കുന്നതിനുമുന്‍പ് ഞങ്ങളുടെ Terms & Conditions വായിച്ച് നിങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പ് വരുത്തണം അല്ലാതെ ഉണ്ടാകുന്ന എതൊരു പരാതികള്‍ക്കും ഞങ്ങള്‍ ഉത്തരവാദികളായിരിക്കുകയില്ല.
- ഈമിഴിയുടെ പേജുകള്‍ വ്യാപാര ഇതര വ്യക്തിപരമായ ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു.
- ഈമിഴിയുടെ ആവശ്യത്തിനായി താങ്കളുടെ ഈമെയില്‍ വിലാസത്തില്‍ ഈമിഴി ന്യൂസ് ലെറ്ററുകള്‍ അയയ്ക്കും.
- മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് Terms & Conditions കാണുക.



