സൃഷ്ടികൾ കോപ്പിയടിക്കുന്നത് കണ്ടുപിടിക്കാനും തടയാനുമുള്ള വഴികൾ

[vc_column_text width=”1/1″ el_position=”first last”]

മണിക്കൂറുകളോ ദിവസങ്ങളോ ചിലവഴിച്ചു നിങ്ങൾ ഒരു നല്ല ബ്ലോഗ്‌ പോസ്റ്റ്‌/ എഴുതും ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോഴേക്കും കഷ്ടപ്പെട്ട് എഴുതിയ ലേഖനം മറ്റു ബ്ലോഗുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും അതും നിങ്ങളുടെ അനുവാദമോ അല്ലെങ്കിൽ ഒരു നന്ദി വാചകമോ പോലും ഇല്ലാതെ. വെബ്‌സൈറ്റിലെയോ ബ്ലോഗിലെയോ ഉള്ളടക്കം അനുമതിയോ, അംഗീകാരമോ, ഒരു നന്ദി വാചകമോ കൂടാതെ കോപ്പിയടിക്കുന്നത് ഇന്ന് ഒരു പൊതുവായ സംഗതിയായി മാറിയിരിക്കുകയാണ്. മിക്ക ബ്ലോഗർമാരുടെയും സൃഷ്ടികൾ ചുരുങ്ങിയത് ഒരു തവണയെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം.

[/vc_column_text] [vc_gallery type=”flexslider_fade” interval=”3″ onclick=”link_no” img_size=”816×565″ images=”2028,2029,2030,2031,2032″ custom_links_target=”_self” width=”1/1″ el_position=”first last”] [vc_column_text width=”1/1″ el_position=”first last”]

[vc_column_text width=”1/1″ el_position=”first last”]

സൃഷികൾ മോഷ്ടിക്കുന്നതിനെ പറയുന്ന പേരാണ് plagiarism, വെബിലുള്ള നമ്മുടെ സൃഷ്ടികൾ മോഷ്ടിക്കുന്നത് കണ്ടുപിടിക്കാനും തടയാനും ഇന്ന് നിരവധി ടൂളുകൾ ലഭ്യമാണ് അതിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഇവ കൊണ്ട് പൂര്ണമായും മോഷണം തടയാമെന്നോന്നും ഞാൻ പറയുന്നില്ല കുറഞ്ഞപക്ഷം നിങ്ങളുടെ സൃഷ്ടികൾക്ക് അംഗീകാരമെങ്കിലും കിട്ടാൻ ഇവ സഹായകമായേക്കാം.

1. CopyScape

ഓണ്‍ലൈനിൽ ലഭ്യമായിട്ടുള്ളവയിൽ എനിക്ക് ഇഷ്ടപ്പെട്ടതും സൌജന്യവുമായ ഒന്നാണ് CopyScape. നിങ്ങളുടെ ബ്ലോഗിലെ അല്ലെങ്കിൽ വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങൾ മറ്റാരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് എളുപ്പത്തിൽ കണ്ടെത്താൻ ഈ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും.

copyescape-emizhi-banner

2. PlagSpotter

നിങ്ങൾ സ്ഥിരമായി ഓണ്‍ലൈനിൽ എഴുതുന്ന ആളാണോ എനിക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് PlagSpotter അല്പം കാശ് മുടക്കാൻ തയ്യാറാണെങ്കിൽ ഒടോമാറ്റിക് ആയി നിങ്ങളുടെ ബ്ലോഗ്‌ മോണിറ്റർ ചെയ്യാനും ഇതിൽ സംവിധാനമുണ്ട്.

plagspotter-emizhi-banner

ഉള്ളടക്കം കോപിയടിക്കുന്നത് തടയാനുള്ള വഴികൾ കൂടി ഇതാ…

3. Wp-CopyProtect

‘Don not copy’ എന്നാ ബാഡ്ജ് കൊടുക്കുന്നതൊക്കെ നല്ലത് തന്നെ എന്നാലും ചില വിരുതന്മാർ അപ്പോഴും കോപ്പി ചെയത് കൊണ്ടേയിരിക്കും അതും കൂടി തടയാൻ ‘Wp-CopyProtect‘ എന്നാ പ്ലുഗിൻ നിങ്ങളെ സഹായിക്കും. പക്ഷെ നിങ്ങളുടെ ബ്ലോഗ്‌ വേർഡ്‌പ്രസ്സിൽ ചെയ്തതായിരിക്കണം എന്ന് മാത്രം, ഇനി ബ്ലോഗ്‌സ്പോട്ട് ഉപയോഗിക്കുന്നവര്ക്ക് താഴെ കാണുന്ന രീതി പരീക്ഷിക്കാവുന്നതാണ്. പ്ലഗിൻ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

4. ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച്

നിങ്ങളുടെ ബ്ലോഗ്‌ എതുമായിക്കൊള്ളട്ടെ കോപ്പിയടി തടയാൻ ഈ സൂത്രം ഉപയോഗിക്കാം. താഴെ കാണുന്ന ജാവാസ്ക്രിപ്റ്റ് നിങ്ങളുടെ ബ്ലോഗിലോ വെബ്‌സൈറ്റിലോ പോസ്റ്റ്‌ ചെയ്‌താൽ മതി.

<script type=”text/javascript”>
(function() { var mca=document, mcb=mca.getElementsByTagName(‘head’)[0], mcc=mca.createElement(‘script’); mcc.type=’text/javascript’; mcc.async=true; mcc.src=’http://www.anoop.pro/api/js/copy-protect.js’; mcb.appendChild(mcc); }());
</script>

[/vc_column_text] [vc_video title=”ജാവാസ്ക്രിപ്റ്റ് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.” link=”http://www.youtube.com/watch?v=adr7inB6Pg4″ size=”560×315″ width=”1/1″ el_position=”first last”]

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.

 

Facebook Comments