കൈക്കൂലി നല്‍കി ആപ്പിള്‍ എച്.ടി.സി നിയമയുദ്ധം ഒത്തുതീര്‍പ്പാക്കി

പേറ്റന്റ്‌ സംബന്ധിച്ച നിയമനടപടികള്‍ അവസാനിപ്പിച്ച്‌ ആപ്പിളും എച്ച്ടിസി യും ഒത്തുതീര്‍പ്പിലെത്തി. വളരെയധികം രഹസ്യമായാണ് ഇരു കമ്പനികളും ഈ ധാരണയില്‍ എത്തിയത്. കൂടാതെ പത്തു വര്‍ഷത്തേക്കുള്ള ലൈസന്‍സിംഗ് കരാറിനും

Read more