ടാബ്ലെറ്റ് വാങ്ങണമെന്ന്‍ ആഗ്രഹമുള്ളവര്‍ക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന ടാബ്ലെടുകള്‍

iberry Auxus AX02 ഐബെറി അസുസ് AX02
Android ഐസ് ക്രീം സാന്‍ഡ് വിച്ച്, 1 GHz പ്രോസ്സസര്‍ കൂടാതെ 1 GB റാം (റീഡ് ഒണ്‍ലി മെമറി). ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ബഡ്ജറ്റിനു പറ്റിയ ടാബ്ലെറ്റ് ആണ് ഇത്.

വില Rs. 7490 ഓണ്‍ലൈനില്‍ നിന്ന് വാങ്ങാം


Micromax Funbook Proമൈക്രോമാക്സ് ഫണ്‍ ബുക്ക്
ബഡ്ജറ്റില്‍ ഒതുങ്ങുന്നതും കാണാന്‍ മിഴിവുറ്റതും ആണ് ഈ ടാബ്ലെറ്റ് പ്രത്യേകതകള്‍ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ് വിച്ച്, 1.2 GHz പ്രോസ്സസര്‍.

വില Rs. 6499 ഓണ്‍ലൈനില്‍ നിന്ന് വാങ്ങാം


HCL ME X1 Tablet  എച്.സി.എല്‍ മി X1
പ്രത്യേകതകള്‍ 1 GHz പ്രോസ്സസര്‍, ഏഴു ഇഞ്ച്‌ ഡിസ്പ്ലേ , 512 MB RAM, വീഡിയോ കോളിങ്ങിനു രണ്ടു പിക്സല്‍ ക്യാമറ, 1080 പിക്സലില്‍ വരെ വീഡിയോ പ്ലേ ബാക്ക്, etc.

വില Rs. 7495 ഓണ്‍ലൈനില്‍ നിന്ന് വാങ്ങാം


Blackberry Playbookബ്ലാക്ക്‌ ബെറി പ്ലേ ബുക്ക്‌
ഏഴു ഇഞ്ച്‌ TFT LCD ടച്ച്‌ സ്ക്രീന്‍. അഞ്ച് പിക്സല്‍ ക്യാമറ. 1 GHz പ്രോസ്സസര്‍ , etc.

വില Rs. 13990 ഓണ്‍ലൈനില്‍ നിന്ന് വാങ്ങാം