ഫോട്ടോ എഡിറ്റിംഗ് ഇനി ഓണ്‍ലൈനിലും! ‘ക്രോപ്പ് മീ’

നമ്മളില്‍ പലരും ഒരു ഫോട്ടോ ചെറുതാക്കനോ അല്പം അഡ്ജസ്റ്റ് ചെയ്യണോ ഫോട്ടോഷോപ്പ് ജിമ്പ് തുടങ്ങിയ ഡസ്ക് ടോപ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയാണ് പതിവ് എന്നാല്‍ നിരവധി ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ് ‘ക്രോപ്പ് മി’ അവയില്‍ ഒന്നാണ്. അംഗത്വം എടുക്കാതെ തന്നെ ഫോട്ടോ എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം ഈ വെബ്‌സൈറ്റില്‍ ഉണ്ട്. കളര്‍ മാറ്റുകയോ ബ്രഷ് ഉപയോഗിച്ച് ഒരു നിശ്ചിത ഭാഗം എഡിറ്റ്‌ ചെയ്യുകയോ ഒക്കെ നമുക്ക് ഈ സൈറ്റ് വഴി ചെയ്യാം. നമ്മള്‍ എഡിറ്റ്‌ ചെയ്ത ഫോട്ടോകള്‍ എല്ലാം കൂടി സിപ്‌  (zip) ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യാം എന്ന ഗുണം കൂടി ഉണ്ട്.

Cropp.me

Online Photo Editing cropp.me

Online Photo Editing cropp.me

Online Photo Editing cropp.me

ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്യാവുന്ന മറ്റു ടൂളുകള്‍: picresize.com webresizer.com picnic.com drpic.com