പെഡല്‍ ചവിട്ടി ലാപ്‌ടോപ്പ് റീചാര്‍ജ് ചെയ്യാം

പെഡൽ ചവുട്ടി ലാപ്‌ടോപ്പ് ചാർജ് ചെയ്യാവുന്ന സാങ്കേതികവിദ്യയുമായി അമേരിക്കൻ കമ്പനി. പെഡൽ ചവുട്ടി വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷമാണ് ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നത്. സൈക്കിൾ പെഡലിൽ ചവിട്ടി 100 വാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന സാങ്കേതികവിദ്യയാണ് ഇത്. അമേരിക്കൻ ഡിസൈൻ സ്ഥാപനമായ പെഡൽ പവർ ആണ് ബിഗ് റിഗ്, പെഡൽ ഗെന്നി എന്നീ രണ്ട് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തെത്. കസേരയിൽ ഇരുന്ന് ചവിട്ടാൻ പാകത്തിൽ പെഡൽ അടങ്ങുന്ന ഭാഗമാണ് പെഡൽ ഗെന്നി. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ച ഉപകരണത്തിന്റെ മുകളിലുള്ള സംവിധാനമാണ് […]