മൊബൈലില്‍ മലയാളം വായിക്കാന്‍ ഒരു എളുപ്പ വഴി.

മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ് ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ് എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. മലയാളം നെറ്റില്‍ സജീവമായ ഇക്കാലത്ത്, മൊബൈല്‍ വഴി ഫെയ്‌സ്ബുക്ക്, ജിമെയില്‍, ബ്ലോഗുകള്‍ എന്നിവയിലെ പല പോസ്റ്റുകളും നമുക്ക് വായിക്കാന്‍ സാധ്യമല്ലാതെ വരുന്നു. ഇതിനൊരു പോംവഴിയാണീ പോസ്റ്റ്. ഇതിനു മുന്‍പ് പലരും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാകും, പുതിയവര്‍ക്ക് വേണ്ടി ഒന്ന് കൂടി പറയുന്നതാണ്.. ആദ്യമായി നിങ്ങളുടെ മൊബൈൽ ഫോണിൽ ഒപെര മിനി (opera mini) ഇൻസ്റ്റോൾ ചെയ്യുക,സോഫ്റ്റ്‌വെയർ ഡൌണ്‍ലചെയ്യാൻ ഈ ലിങ്കിൽ […]