Terms and Conditions
- ഈമിഴി.കോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സൃഷ്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് എഴുത്തുകാരില്‍ നിഷിപ്ത്മായിരിക്കും ആയതിനാല്‍ സൃഷ്ടികളുടെ ആധികാരികത മൗലികത എന്നിവയുടെ കാര്യത്തില്‍ ഈമിഴിക്ക് യാതൊരു ഉറപ്പും ഉണ്ടായിരിക്കുന്നതല്ല.
- ഈമിഴിയില്‍ ലഭിക്കുന്ന സൃഷ്ടികള്‍ ഈമിഴിയുടെ പേജുകളില്‍ ചേര്‍ക്കാനോ ഒഴിവാക്കാനോ ഉള്ള അധികാരം ഈമിഴിക്ക് ഉണ്ടായിരിക്കുന്നതാണ്.
- ഈമിഴിയിലെ സൃഷ്ടികളെക്കുറിച്ച് ആര്‍ക്കെങ്കിലും ആഷേപമോ അഭിപ്രായമോ ഉണ്ടെങ്കില്‍ എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക .ഉടന്‍ തന്നെ ഈമിഴി.കോം ഉചിതമായ തീരുമാനം എടുക്കുന്നതായിരിക്കും.
- ഈമിഴിയുടെ നടത്തിപ്പിന് മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാത്തതിനാല്‍ സൃഷ്ടികള്‍ക്ക് പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല.