ഗൂഗിള്‍ ആഡ്‌സെന്‍സിനു പകരമായി ഉപയോഗിക്കാവുന്ന 20 സേവനങ്ങള്‍

ഗൂഗിള്‍ ആഡ്‌സെന്‍സിനെക്കുറിച്ച് (Google Adsense) കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ ആദ്യത്തെ ചോദ്യം “എന്താണ് ഗൂഗിള്‍ ആഡ്‌സെന്‍സ്?” എന്ന് തന്നെ ആയിരിക്കും. നിങ്ങളുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ബ്ലോഗില്‍നിന്ന് വരുമാനം ഉണ്ടാക്കാനുള്ള ഒരു ടൂള്‍ ആണ് ഗൂഗിള്‍ ആഡ്‌സെന്‍സ്, ലോകവ്യാപകമായി ഏറ്റവും അധികം വെബ്‌സൈറ്റുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഗൂഗിള്‍ ആഡ്‌സെന്‍സ് സേവനം ഉപയോഗപ്പെടുത്തിയാണ്. ഒരു വെബ് പേജിലെ ഉള്ളടക്കം അടിസ്ഥാനമാക്കി പരസ്യം കാണിക്കുന്ന രീതിയാണ് ഗൂഗിള്‍ ആഡ്‌സെന്‍സിനെ ഇത്രയും വളര്‍ത്തിയത്.

ഗൂഗിള്‍ ആഡ്‌സെന്‍സിനു പകരം ഉപയോഗിക്കാവുന്ന സേവനങ്ങള്‍ നമുക്ക് നോക്കാം.

ആദ്യമൊക്കെ ആര്‍ക്കും ഗൂഗിള്‍ ആഡ്‌സെന്‍സ് അക്കൌണ്ട് ലഭിക്കുമായിരുന്നു എന്നാല്‍ ഇന്ന് അത് അത്ര എളുപ്പമല്ല. നിരവധി നിബന്ധനകളും നിയമങ്ങളും അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഇപ്പോള്‍ അക്കൌണ്ട് നല്കി വരുന്നത്.

ഗൂഗിള്‍ ആഡ്‌സെന്‍സിനു പകരമായി ഉപയോഗിക്കാവുന്ന ചില സേവനങ്ങള്‍ ഇതാ..

Google Adsense alternatives

  1. Yahoo! Publisher Network
  2. DoubleClick (by Google)
  3. Zedo
  4. Clicksor
  5. Tribal Fusion
  6. Ero Advertising
  7. AdMagnet
  8. Infolinks
  9. SekiNdo
  10. BidVertiser
  11. Buy Sell Ads
  12. Chitika
  13. Adhitz
  14. Yieldads
  15. Skimlinks
  16. Kontera
  17. Luminate
  18. TechnoratiMedia
  19. Blogads
  20. Taggify
Facebook Comments