ഇവറ്റകള്‍ ഇന്നുറങ്ങാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു. മഴയെ ഒരാവര്‍ത്തി ശപിച്ചു. “നാശം ഒന്ന്...
അടുത്ത് വന്ന് പിച്ചയിരക്കുമ്പോള്‍ മാത്രമേ മനസ്സിലാവൂ….സെറീന അന്ധയാണെന്ന്. കാരണം അവളുടെ സൗന്ദര്യം അന്ധതതയെ തോല്‍പിച്ചിരിക്കുന്നു… അടുത്തടുത്തായി ബുക്ക് ചെയ്ത സീറ്റുകളില്‍ ഇരിക്കുന്ന അച്ഛന്റെയും,മകളുടെയും അടുത്ത് സെറീനയെത്തി….സാധാരണ രീതിയില്‍ ചോദിച്ചു…വല്ലതും തരുമോ…? ആ...
നീണ്ട മൗനത്തെ മുറിച്ചു കൊണ്ട് രാഹുല്‍ ആണ് അത് പറഞ്ഞത്.”ഡാ എനിക്ക് വയ്യ, ഒന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല,കണ്ണടച്ചാല്‍ അവന്റെ മുഖം, ആ ചിരി ആ നടപ്പ്.അത് എന്നെ വല്ലാതെ അലട്ടുന്നു.”രാഹുല്‍...
വഴിയോരത്തു വെയില്‍ കൊണ്ട് വാടിത്തളര്‍ന്ന് നില്‍ക്കുന്ന തുടുത്ത പൂക്കളെ കാണുമ്പോള്‍ ഞാന്‍ അറിയാതെ കുഞ്ഞുമണിച്ചേച്ചിയെ ഓര്‍ത്ത് പോകാറുണ്ട്.. അവരുടെ എല്ലാമെല്ലാമായ മകന്‍ തിലകനെയും … കാട്ടു പൂക്കളാണ് അവര്‍ ഇരുവരും .....
റെയില്‍വേ സ്റ്റേഷന്‍ മനുവിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. അവന്‍ എന്താ ഇത്രയും വൈകുന്നത് , കാലത്ത് ഏഴു മണിക്ക് വടക്കോട്ട് പോകുന്ന വണ്ടിയിലാണ് അവന്‍ വരേണ്ടത്. അത് കഴിഞ്ഞാല്‍ അടുത്ത...
ചെറുപ്പത്തിന്റെ തിളപ്പില്‍ സംഭവിച്ചതാണ്.കര്‍ക്കിടകത്തിലെ അമാവാസിയുടെ കുറ്റാക്കുറ്റിരുട്ട് നിറഞ്ഞ ആ രാത്രിയില്‍ ഞങ്ങള്‍ നാലുപേര്‍ ആ വീട്ടില്‍ ഒത്തുകൂടി .ഞാന്‍ ,സുരപ്പന്‍ ,മണി ,പിന്നെ സാജന്‍ .കൂടെ ഒരു പെണ്ണുമുണ്ട് !ഞങ്ങള്‍ കൌമാര...








