കുട്ടിക്കാലത്ത് ടെറസ്സില്‍ നില്‍കുമ്പോള്‍ ദുരെ ചേരിയിലെ കുറെ കറുത്ത കുട്ടികളെ ഞാന്‍ കണ്ടു. അപ്പോള്‍ അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്"....
‘എന്തെങ്കിലുമൊന്ന് തീരുമാനിക്ക്. അല്ലാതെ എത്ര നേരമെന്നു വിചാരിച്ചാ, കോരിച്ചൊരിയുന്ന മഴയത്ത്…? ‘ഭാര്യയുടെ ക്ഷമ നശിച്ചു.’ അതിന് വാഹനമെന്തെങ്കിലും വേണ്ടേ തിരക്ക് പിടിച്ചിട്ട് കാര്യമില്ല. എന്നു പറഞ്ഞാല്‍ പറ്റില്ല. നമുക്ക് കുട വാങ്ങാം…...
കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍ദ്ദയ്ക്കുള്ളില്‍...
അവര് വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാല്‍.വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.






