രാവുകള്‍ക്കെന്നും താരാട്ടിന്റെ ഈണമാണ് ഗന്ധര്‍വന്‍മാര്‍ വിരുന്നെത്തുന്ന പാലച്ചോട്ടിലെ സ്വപ്നസുഗന്ധമാണ് സുഖസുഷുപ്തിയുടെ കാതരയാമങ്ങള്‍. ഹൃദയജാലകം തുറന്ന് ആകാശച്ചെരുവിലെ നക്ഷത്രങ്ങള്‍ എണ്ണിക്കൂട്ടുമ്പോള്‍ ഓര്‍ത്തത് നിന്നെയാണ്, നനുത്ത ചിരിയും ഒരു കുഞ്ഞുനക്ഷത്രപ്പൊട്ടുമായി ഒരിക്കലെങ്കിലും നീ വരുമെന്നാണ്....
മയില്‍പ്പീലി പെറ്റുപെരുകുമെന്ന് കുഞ്ഞുന്നാളില്‍ ഞാന്‍ വിശ്വസിച്ചിരുന്നു … ആണും പെണ്ണും പരസ്പരം കല്ല്യാണം കഴിക്കാന്‍ വേണ്ടി മാത്രമുള്ള വേര്‍തിരിവാണെന്ന് പിന്നീട് ഞാന്‍ വിശ്വസിച്ചിരുന്നു .. ഓഫീസ് പുസ്തകത്തിലെ അക്കങ്ങളും പൂജ്യങ്ങളുമാണ് സ്വപ്നം കാണലെന്നും പിന്നൊരിക്കല്‍ വിശ്വസിച്ചു...
കൊച്ചിയിലെ റോഡിലൊരു കൊച്ചുകാല്‍ അരമണിക്കൂര്‍ മുമ്പ് മുറിഞ്ഞുവീണതാണ് ചോരയെല്ലാം വാര്‍ന്ന് ശരീരമില്ലാതെ കാല്‍ ശരീരം നേരത്തെ ആംബുലന്‍സ് കൊണ്ടുപോയി, കാലെടുക്കാന്‍ മറന്നുപോയി ! അനാഥക്കാലില്‍ തെരുവുപട്ടി ബലം പിടിക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍...
സ്‌നേഹത്തോടെ ഒരു കയ്യൊപ്പ് സ്‌നേഹിക്കാത്തവര്‍ക്ക് വേണ്ടി പക്ഷേ… സ്‌നേഹിച്ചിടാന്‍ അവരില്ല സ്‌നേഹം കൊള്ളാനുമില്ല പിന്നില്‍ സമുദ്രം കഴുകന്റെ ചുണ്ടില്‍ സമുദ്രത്തിലേക്ക് ഇരുകാല്‍ദൂരം… ഈ രാത്രിയിനി വിശപ്പിനുള്ളതാണ് എന്റെ വിശപ്പ് ഞാന്‍ വിറ്റു...
(മാസങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി പത്രത്തില്‍ വന്ന ഈ ചിത്രം കാണാന്‍ ഇടയായപ്പോള്‍ മനസില്‍ കോറിയിട്ട വാക്കുകളാണിത് ) ചുവര്‍ നഷ്‌ടമായ ആ പഴയ ചിത്രം മാലിന്യകൂമ്പാരത്തിലെ പുതിയ അഥിതിയായി!. രണ്ട് ദിക്കില്‍...
ജനലുകളോരോ വയലുകളാണ് ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍ മുക്കള്ളിക്കപ്പുറം മുഴുവയല്‍ വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു… എ.സി. ഹോളൊരു മഞ്ഞുപാടത്തേയ്ക്കുള്ളിടവഴിയെന്നും, ഹസ്‌ബെന്‍ഡ് വിസയില്‍ ഗള്‍ഫിലെത്തിയ റോസീ തോമസ് ഈയിടെയാണ് കൃഷി തുടങ്ങിയത്! കര്‍ട്ടന്‍,...




