വരുമെന്ന് നിനച്ചു ഞാന്‍ ഓരോ രാവിലും പക്ഷെ അവന്‍ വന്നില്ല കനവിലും നിനവിലും എന്‍റെ സ്വപ്നങ്ങളിലും അവന്‍ മാത്രമായിരുന്നു കൊതിച്ചനളുകളില്‍ ഒന്നും അവന്‍ വന്നില്ല നാളുകലെരുംതോരും ഞാന്‍ അവനെ കൂടുതല്‍ സ്നേഹിച്ചു
ഞാന്‍...
പ്രളയ ജലത്തിലരയാലിലയിൽ
കാൽ നുണഞ്ഞുയിർക്കും ചൈതന്യമേ.
മറയും വിഷ പ്രളയത്തിൽ ജീവന്റെ
യവസാന കണികയുമെന്നറിവേൻ.





