facebook  twitter  rss feed 

ലേഖനം

September 4, 2011 Sidheek Thozhiyoor 7 responses
മലയാള നാടിന്‍റെ വശ്യ ഭംഗികള്‍ ഒരിളം തെന്നലിന്‍റെ കുളിര്‍മ്മയുള്ള തലോടല്‍ പോലെ ശ്രവണെന്ത്രിയങ്ങളിലേക്ക് എത്തിച്ച് ഹൃദയത്തിന്‍റെ ലോലതന്ത്രികളെ പുളകമണിയിക്കുന്ന സ്വര്‍ഗീയ സ്വരരാഗസുധയുടെ ഉടമ; ഒരു ചിരിയുടെ പ്രകാശവർഷമായി മലയാളികള്‍ മനസ്സിലേറ്റിയ നമ്മുടെ പ്രിയപ്പെട്ട...
റമദാന്‍ വ്രതാനുഷ്ഠനവും ചെറിയ പെരുന്നാളും
August 11, 2011 Muhammed Sageer 5 responses
ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലമതു പറയുന്ന വ്രതാനുഷ്ഠാനം ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ് വരുന്നത്. പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക...
കാമസൂത്രയുടെ അവകാശികള്‍
ലൈംഗിക സ്വത്വത്തിന് ആധുനികത പ്രമുഖ സ്ഥാനം നല്‍കുന്നുണ്ട്. ഒരു ആധുനിക സമൂഹം യാഥാസ്ഥിതിക സദാചാരങ്ങളുടെ ഇരച്ച് കയറ്റത്തിന് സാക്ഷിയാവാന്‍ സാധ്യതയുണ്ടെന്നും, അവയുടെ ലിറ്റ്മസ്‌ടെസ്റ്റ് എല്ലായ്‌പ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കാളും ലൈംഗീകതയോടുള്ള നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത്...
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ദേശത്തിന്റെ അതിര്‍ത്തിക്കും, ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈരുദ്ധ്യങ്ങളില്ലാതെ വനിതകള്‍ക്കായി ഒരു ദിനം. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍...
ഓര്‍മകളിലേക്ക് ഒരു യാത്ര.
February 20, 2011 Sujith Vengara 3 responses
മകരമാസത്തിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. ഗ്രാമത്തിലെ മൂന്നും കൂടിയ ആ കവലയില്‍ നിന്നും ആദ്യം പുറപ്പെടുന്ന അശോക്‌ ലയലെന്റ്റ് ബസ്സിലാണ് എന്നും കോളെജിലെക്കുള്ള എന്റെ യാത്ര. ആ ബസ്‌ ഗ്രാമവാസികളുടെ...
കണ്ണന്റെയൂരിലന്നദാതാക്കളായിവര്‍
December 29, 2010 Santha Kavumbayi 5 responses
‘കലിയുഗത്തിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ കര്‍മ്മം ദാനകര്‍മ്മമാണ്.അതില്‍ ഏറ്റവും മഹത്തരം അന്നദാനമാണ്.അതിന് നിങ്ങള്‍ ഭവനങ്ങള്‍ വേദിയാക്കുക.’ ഇത് കണ്ണൂര്‍ താഴെത്തെരുവില്‍ കേനനൂര്‍ ഗാരേജിന്റെ കവാടത്തില്‍ എഴുതി വെക്കപ്പെട്ടത്. കേനനൂര്‍ ഗാരേജിന്റെ ഉടമ കൃഷ്ണാട്ടനെ...