പണ്ട് നാട്ടിപ്പണിക്ക് ചക്കയും കഞ്ഞിയും ആണ് പണിക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ചക്ക നന്നാക്കി അരിഞ്ഞിടാന്‍ ഒരാള്‍ ഉച്ചവരെ മെനക്കെടണം.അമ്മയുടെ വീട്ടില്‍ അമ്മയുടെ ചേച്ചിക്കാണ് ആ ചുമതല.വലിയ കലം നിറയെ വെക്കണം. ചക്കയുടെ...
വുവുസെലയുടെ കഠോരനാദം നിലച്ചു.ജബുലാനിയുടെ ഉരുള്‍ച്ചയും.ലോകം മുഴുവന്‍ ഈ ഉരുള്‍ച്ചയിലേക്ക് കണ്‍ മിഴിച്ചു..വേഗങ്ങളുടെ തമ്പുരാക്കന്മാരെ സ്നേഹിച്ചു.ആരാധിച്ചു.അവര്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചു.കരയുമ്പോള്‍ കൂടെ കരഞ്ഞു.അങ്ങനെ ലോക ഫുട്ബോള്‍ മാമാങ്കത്തിന് തിരശീല വീണു.





