ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ എത്തുന്ന ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലാണ് നവാഗതനായ കിരണ്‍ കുടുംബ ശ്രീ ട്രാവത്സ് അണിയിച്ചൊരുക്കുന്നത് നര്‍മ്മത്തില്‍ ചാലിച്ച ഒരു സസ്പന്റ്‌സ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
ഇടയ്ക്ക് മലയാളം ഒഴിവാക്കി അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ ഭാവന വീണ്ടും മലയാള സിനിമയിലേക്ക് ചുവട് ഉറപ്പിക്കുകയാണ്. ഭാവനയുടെ തിരിച്ചു വരവിന് കളമൊരുക്കിയ മേരിക്കുണ്ടൊരു കുഞ്ഞാട്വന്‍ വിജയമായതിനെ തുടര്‍ന്ന് മലയാളത്തില്‍ തന്നെ തുടരാനാണ്...
തിയേറ്ററില്‍ ചിത്രംതുടങ്ങി ടൈറ്റില്‍ ആരംഭിച്ചതുമുതല്‍ ഞെട്ടി തുടങ്ങുകയായിരുന്നു. മലയാള സിനിമയില്‍ കാലങ്ങളായി നിലനിന്നിരുന്ന ഒരു ഫോര്‍മുല അപ്പാടെ അടിച്ചു തകര്‍ക്കുകയായിരുന്നു.....





