മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന് അല്‍ഷിമേഴ്സിനെ ചെറുക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്‍ക്യുമിന് കഴിയുമത്രേ. ക്യാന്‍സര്‍ രോഗം തടയാന്‍ മഞ്ഞളിന്...
ദഹനക്കേട് പലരെയും അലട്ടാറുണ്ട്. ഇത് മന:സംഘര്‍ഷത്തിനും കാരണമാകും. യാത്ര പോകാനോ മറ്റ് ചടങ്ങുകളിലോ പങ്കെടുക്കാന്‍ ആവാത്ത അവസ്ഥയും സംജാതമാകും. എന്നാല്‍, വീട്ടില്‍ തന്നെ തയാറാക്കുന്ന ചില മരുന്നുകള്‍ ഇവയ്ക്ക് ഫലപ്രദമാണ്. അവയെ...
രാത്രി ഉറങ്ങാന്‍ നേരം ഉള്ളംകാല്‍ നന്നായി കഴുകിത്തുടച്ച് വെണ്ണ പുരട്ടി തിരുമ്മുക. ജാതിക്ക അരച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക. ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പു കഴിക്കുക. ദിവസവും രാത്രിയില്‍ എരുമപ്പാല്‍...
വിയര്‍പ്പ് നാറ്റം നിങ്ങളെ അലട്ടാറുണ്ടോ? വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നത്. വിയര്‍പ്പ് നാറ്റത്തെ പ്രതിരോധിക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന...





