facebook  twitter  rss feed 

ഓര്‍മയില്‍

ഓര്‍മയില്‍ ആറന്മുള പൊന്നമ്മ
February 21, 2011 Administrator 4 responses
അമ്മ എപ്പോഴും സ്‌നേഹത്തിന്റെ പ്രതീകമാണ്.കാലങ്ങളോളം മലയാള സിനിമയില്‍ സ്‌നേഹത്തിന്റെ പ്രതീകമായി നിറഞ്ഞ് നിന്ന ആറന്മുള പൊന്നമ്മ ഓര്‍മ്മയായി.പക്ഷെ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സ്‌നേഹം നിറഞ്ഞ ഒരു പാട് കഥാപാത്രങ്ങളെ തന്നിട്ടാണ് പോയത്....
എന്നിനി കാണും നാം ഇനി ജീവിതപ്പാതകളില്‍
February 10, 2011 Sujith Vengara 15 responses
ഇവന്‍ ഗിരീഷ്‌ , മലയാളികളുടെ പ്രിയ കവി ഗിരീഷ്‌ പുത്തഞ്ചേരി, തിരക്കഥകൃത്താകാന്‍ മോഹിച്ച് സിനിമയിലെത്തി പാട്ടെഴുത്തുകാരനായി തീര്‍ന്ന സുഹൃത്ത്ക്കളുടെ സ്വന്തം പുത്തന്‍ .കുറുകുന്ന പ്രാവിനെയും , നിലാവിനെയും മഴയെയും പ്രണയിച്ച നമ്മുടെ...
ഓര്‍മ്മയില്‍ ബാലന്‍.കെ.നായര്‍
January 27, 2011 Jithin K Padma 2 responses
ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത ഓരോ കഥാപാത്രത്തിനും തനതായ വേഷപ്പകര്‍ച്ച നല്‍കിയ ഈ കലാകാരനോളം കഥാപാത്രത്തിന്റെ മനമറിഞ്ഞ അഭിനേതാക്കള്‍ മലയാള സിനിമയില്‍ വിരളമാണ്. ഒരു വ്യാഴവട്ടക്കാലത്തിലധികം മലയാള സിനിമയില്‍ നിറസാനിദ്ധ്യമായിരുന്ന ബാലന്‍.കെ.നായര്‍ പക്ഷെ വെള്ളിത്തിരയില്‍...
ജോണ്‍ എബ്രഹാമിന്റെ യാത്രകളിലെ ഇടത്താവളം
January 17, 2011 E K iqubal one response
പെരുമ്പാവൂര്‍ ടൗണിലെ പഴയ വില്ലേജ് ഓഫീസിന്റെ ആളൊഴിഞ്ഞ വരാന്തയിലെ തറയിലിരുന്ന് പ്രത്യേക വേഷക്കാരായ രുപേര്‍ ചിരട്ടയിലേക്ക് വാറ്റുചാരായം പകര്‍ന്ന് സ്‌ട്രോ ഉപയോഗിച്ച് വലിച്ചു കുടിക്കുന്നു. വളി യാത്രക്കാര്‍ക്ക് കൗതുകമുണര്‍ത്തി വിചിത്രമായ രീതിയില്‍...