ഇനി മരം വെട്ടി മാറ്റേണ്ട പകരം മാറ്റി നടാം

[vc_column_text width=”1/1″ el_position=”first last”]

ഇഷ്ട മരം വെട്ടി മാറ്റുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാത്തവരുണ്ടാകില്ല, പക്ഷെ മരം മുറിച്ചു കളയുന്നതിനു പകരം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെക്കാൻ പറ്റുന്ന ഒരു അവസ്ഥ വന്നാലോ!! ചിലര്ക്ക് ഈ വാർത്ത‍ അത്ര പുതുമ ഉള്ളതാകണമെന്നില്ല, ഇതിനെക്കുറിച്ച്‌ അറിയാത്തവർക്ക് തീർച്ചയായും സന്തോഷവും അതിലുപരി ആശ്ചര്യവും നിറഞ്ഞ ഒരു വാർത്ത തന്നെയായിരിക്കും ഇത്.

ഒരു വൻ മരം എങ്ങനെ മാറ്റി സ്ഥാപിക്കും എന്നതായിരിക്കും നിങ്ങളുടെ അടുത്ത സംശയം. വിദേശ രാജ്യങ്ങളിൽ മിക്ക സ്ഥലത്തും പ്രചാരത്തിലുള്ളതാണ് ഈ സംഗതി. പക്ഷെ മരം മാറ്റി നടാൻ കാശു ഇത്തിരി ചെലവാകുമെന്ന് മാത്രം.. താഴെയുള്ള വീഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ…

[/vc_column_text] [vc_video link=”http://www.youtube.com/watch?v=1IV10M1RbEA” size=”640×360″ width=”1/1″ el_position=”first last”] [vc_column_text width=”1/1″ el_position=”first last”]

 

[/vc_column_text] [vc_gallery type=”nivo” interval=”3″ onclick=”link_no” img_size=”800×600″ images=”2061,2062,2063,2064″ custom_links_target=”_self” width=”1/1″ el_position=”first last”]

Facebook Comments