200 മില്ല്യണ്‍ മൊബൈൽ ഉപയോക്താക്കൾ- വൈബറിന്റെ (Viber) വളർച്ചയിൽ ഒരു നാഴികക്കല്ലു കൂടി

സൗജന്യ മൊബൈൽ മെസ്സജിംഗ്, വോയിപ് സർവീസ് ദാതാവായ വൈബറിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലു കൂടി, 200 മില്ല്യണ്‍ മൊബൈൽ ഉപയോക്താക്കൾ എന്നാതാണ് ഈ നേട്ടത്തിന് പിന്നിൽ. 2010 ൽ ഐഫോണിലാണ് ആദ്യമായി വൈബെർ തുടക്കം കുറിച്ചത്. തുടക്കം മുതൽ തന്നെ സ്കൈപിനു ഒരു നല്ല എതിരാളി ആയിരുന്നു വൈബർ. വിൻഡോസിനും മാകിനും വേണ്ടി ഡസ്ക് ടോപ്‌ ആപ്ലിക്കേഷൻ കൂടി പുറത്തിറക്കി തങ്ങളുടെ സാന്നിധ്യം ഒന്ന് കൂടി ശക്തമാക്കിയിരിക്കുകയാണ് വൈബർ.

viber

Facebook Comments