ഡിജിറ്റല്‍ നാണയമായ ബിറ്റ് കോയിന് ഇന്ത്യയില്‍ പ്രചാരം നേടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബിറ്റ് കോയിന് ഇടപാട് നടത്തുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ രൂപയിലുള്ള ബിറ്റ് കോയിന് ഇടപാടുകള്‍ പ്രതിദിനം 50 ആയി ഉയര്‍ന്നതായാണ് ഇതില്‍ ഇടപാടുകള്‍ നടത്തുന്ന പോര്‍ട്ടലുകള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം പോര്‍ട്ടല്‍ വഴി 70 ഇടപാടുകള്‍ നടന്നതായി കന്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഐ ടി രംഗത്തെ തൊഴിലാളികളാണ് ബിറ്റ് കോയിന് ഇടപാടുകളില്‍ മുന്നില്‍. ഇടപാടുകളില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നതിനാല്‍ ഇതില്‍ നിന്നു […]