ഡൊമൈന്‍ നെയിം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ഇന്റര്‍നെറ്റ്‌ യുഗത്തില്‍ ഏതൊരു വ്യവസായത്തിന്റെയും മര്‍മ പ്രധാനമായ ഒന്നാണ് ഡൊമൈന്‍ നെയിം. നിങ്ങളില്‍ പലരും ഇപ്പോള്‍ തന്നെ ചിലപ്പോള്‍ ഒന്നോ രണ്ടോ ഡൊമൈന്‍ നെയിം സ്വന്തമായി ഉള്ളവരായിരിക്കും. എന്നാല്‍ ഡൊമൈന്‍ നെയിം വാങ്ങുമ്പോഴും മറ്റും വളരെയധികം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്…

ഫേയ്‌സ്ബുക്ക് വ്യാജ സുന്ദരികളെ തിരിച്ചറിയാം

ഫേസ്ബുക്കില്‍ സുന്ദരികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ ആദ്യം ഒന്ന് ക്ലിക്കുന്നവരാണ് മിക്ക ഫേസ്ബുക്ക് മാന്‍മാരും. സൗഹൃദാഭ്യര്‍ത്ഥന അയക്കലാവും രണ്ടാമത്തെ സ്റ്റെപ്പ്. എങ്കിലും ഒരു സംശയം മനസിലുണ്ടാവും. ലെവള് ഒറിജിനല്‍ തന്നെയാണോ എന്ന് !! ഞങ്ങള്‍ക്കുമുണ്ടായിരുന്നു ആ സംശയം. ചില സുന്ദരികളുടെ പ്രൊഫൈല്‍ കണ്ടാല്‍ എത് കഠിന ഹൃദയനും റിക്വസ്റ്റ് അയച്ചുപോകും.

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ?

ഒരു പുതിയ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട്‌ ഫോണ്‍) വാങ്ങുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?. സാധാരണക്കാരുടെ ബഡ്ജറ്റിനു ഇണങ്ങിയ ചില മോഡലുകള്‍ പറയാമോ ?

പാസ്‌വേഡ് ഇല്ലാതെ മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം!

മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം. മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്‍ അത് തിരിച്ച് ഫോണില്‍ ഇടുക. […]

ഫോട്ടോ എഡിറ്റിംഗ് ഇനി ഓണ്‍ലൈനിലും! ‘ക്രോപ്പ് മീ’

നമ്മളില്‍ പലരും ഒരു ഫോട്ടോ ചെറുതാക്കനോ അല്പം അഡ്ജസ്റ്റ് ചെയ്യണോ ഫോട്ടോഷോപ്പ് ജിമ്പ് തുടങ്ങിയ ഡസ്ക് ടോപ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയാണ് പതിവ് എന്നാല്‍ നിരവധി ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ് ‘ക്രോപ്പ് മി’ അവയില്‍ ഒന്നാണ്. അംഗത്വം എടുക്കാതെ തന്നെ ഫോട്ടോ എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം ഈ വെബ്‌സൈറ്റില്‍ ഉണ്ട്.

9,999 രൂപയ്ക്ക്! ഐഫോണ്‍

ഇനി ഐഫോണ്‍ 3ജിഎസ് സ്വന്തമാക്കാം വെറും 9,999 രൂപയ്ക്ക്. എയര്‍സെല്‍ ആണ് ആപ്പിള്‍ സ്മാര്‍ട്‌ഫോണ്‍ വില്പനക്കെത്തിക്കുന്നത്. നിലവില്‍ എയര്‍ടെല്ലില്‍ നിന്നും 20,000 രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്‌ഫോണിനാണ് എയര്‍സെല്‍ വന്‍വിലക്കുറവ് വാഗ്ദാനം ചെയ്യുന്നത്.

കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. കരിങ്കടല്‍ തിരത്തുള്ള സോചി നഗരത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50 മുതല്‍ 70 മീറ്റര്‍ വരെ ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനേയാണ് വിമാനത്തില്‍ നിന്നുള്ള റഡാര്‍ ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ നൂറോളം യാത്രക്കാരാണ് ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. [email protected] എന്ന വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ നിക്ഷേപിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചും ദിനംപ്രതിയെന്നോണം നിരവധി വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചികൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധനമന്ത്രാലയത്തിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരം ലഭിക്കുന്നമുറയ്ക്ക് ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ് മെന്റിന്റെയും നേതൃത്വത്തില്‍ രാജ്യത്തൊട്ടാകെ റെയ്ഡുകള്‍ നടത്തുന്നുണ്ട്. പുതിയതും പഴയതുമായ നോട്ടുകള്‍, കണക്കില്‍പ്പെടാത്ത സ്വര്‍ണം എന്നിവയാണ് […]

പോണ്‍ ആസ്വാദനം കൂടി; മാതാപിതാക്കള്‍ പരാതി നല്‍കി; ഹൈദരബാദ് പോലീസ് പൊക്കിയത് 47 പയ്യന്മാരെ

ഇന്റര്‍നെറ്റ് കഫേയിലിരുന്ന് പോണ്‍ ആസ്വദിച്ചതിന് ഹൈദരാബാദ് പോലീസ് പൊക്കിയത് 47 കുട്ടികളെ. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യത്തിനാണ് പിടികൂടിയ ഇവരെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലൂടെ നടത്തിക്കൊണ്ടു പോയി പോലീസ് പുലിവാല്‍ പിടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നഗരത്തിലെ കഫേകളില്‍ റെയ്ഡ് നടത്തിയത്. ഇന്റര്‍നെറ്റ് സെന്റര്‍ നടത്തിയിരുന്ന ആളും പിടിയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ ദക്ഷിണ സോണിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 92 ഇന്റര്‍നെറ്റ് കഫേകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പിടികൂടപ്പെട്ടവര്‍ എല്ലാം തന്നെ 12 നും […]