സൌജന്യ മൊബൈല്‍ ഓപറേറ്റിംഗ് സിസ്ടവുമായി മോസില്ല ഫയര്‍ഫോക്സ്

ഐഫോനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡും അടക്കി വാഴുന്ന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലേക്ക് പുതിയ ഒരു ഓപറേറ്റിംഗ് സിസ്ടവുമായി മോസില്ലയും ഫയര്‍ഫോക്സ് ഓ എസ് (Firefox OS) എന്ന് പേരിട്ടിരിക്കുന്ന ഇത് പൂര്‍ണമായും ഒരു സൌജന്യ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോം ആയിരിക്കും. HTML 5 ഉപയോഗിച്ച് വെബ്‌ അപ്ലിക്കേഷന്‍ ഉണ്ടാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫയര്‍ഫോക്സ് ഓ എസ് ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണുകളും ടാബെല്ടുകളും 2013 ഓടുകൂടി വിപണിയില്‍ എത്തും. അല്കട്ടെല്‍, ZTE എന്നിവരാണ് ആദ്യമായി ഫയര്‍ഫോക്സ് ഓ എസ് (അധിഷ്ടിത ഫോണുകള്‍ പുറത്തിറക്കാന്‍ പോകുന്നത്. അപ്പ്ലികേഷനുകള്‍ ഉണ്ടാക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമില്ലെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

Firefox O S

Firefox O S

 

Facebook Comments