നിരോധനം മണിക്കൂറുകള്‍ മാത്രം: വാട്‌സാപ്പ് നിരോധനം ബ്രസീലിന് പിന്‍വലിക്കേണ്ടിവന്നു

ക്രിമിനല്‍ നടപടികളുമായി സഹകരിച്ചില്ലെന്ന കാരണത്താല്‍ പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് ബ്രസീല്‍ കോടതി ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. രണ്ട് ദിവസമാണ് സര്‍ക്കാര്‍ വാട്‌സാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അധികാരികള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. 48 മണിക്കൂര്‍ പ്രഖ്യാപിച്ച നിരോധനം 12 മണിക്കൂര്‍ മാത്രമാണ് നിലനിന്നത്. അതേസമയം ബ്രസീലില്‍ വാട്‌സാപ്പ് ഓണ്‍ലൈനില്‍ തിരികെയെത്തിയതായി വാട്‌സാപ്പിന്റെ മുഖ്യ പ്രോമോട്ടര്‍മാരിലൊരാളായ ഫേസ്ബുക്ക് ഉടമ മാര്‍ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനങ്ങള്‍ ശബ്ദമുയര്‍ത്തിയതാണ് നിരോധനം പിന്‍വലിക്കാന്‍ കാരണമെന്ന് […]

ഫെയ്‌സ്ബുക്ക് മെസഞ്ചറിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ്

[vc_column_text width=”1/1″ el_position=”first last”] ഫെയ്‌സ്ബുക്കിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ് ( WhatsApp ) മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആകുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിനേക്കാള്‍ പ്രിയം വാട്‌സ് ആപ്പിനോടാണെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. അഞ്ച് രാജ്യങ്ങളില്‍ ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്‘ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫെയ്ബുക്ക് മെസേജ് സര്‍വീസ് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വേ പറയുന്നത്. ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനീഷ്യ, […]